• No of Visitors : 3251
  • Last Updated :

LIFE MISSION PROJECT- reg | Dept Promotion Committee (lower) - Submitting Detail of FGO Dt- 09-11-2017 - reg | Integration of LSGD(EW) with Local Govt - reg

CE ORDER 2026
SL.No. CHIEF ENGINEER ORDER DATE SUBJECT
1872 LSGD/PD/11216/2025-DB4 15-03-2026 തദ്ദേശ സ്വയം ഭരണ വകുപ്പ് - എഞ്ചിനീയറിംഗ് വിഭാഗം - CMLRRP 2.0 - തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികളുടെ 2026 March മാസത്തിലേക്കുള്ള ഗുണനിലവാര പരിശോധന നടത്തുന്നതിനുള്ള ജില്ലാതല സാങ്കേതിക സമിതിയിലേക്ക് External Quality Monitor (DLC)-മാരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
1871 LSGD/PD/18674/2023-CD3 17-02-2026 -തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്-KILA, തൃശൂർ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ആഭിമുഖ്യത്തിൽ ഫെബ്രുവരി മാസം 19 ആം തീയതി മുതൽ 21 ആം തീയതി വരെയും ഫെബ്രുവരി മാസം 23 ആം തീയതി മുതൽ 25 ആം തീയതി വരെയും നടത്തപ്പെടുന്ന റസിഡൻഷ്യൽ പരിശീലന പരിപാടിയിലേക്ക് പുതുതായി പ്രവേശിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർ ഓവർസീയർമാർ എന്നിവരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ്. - Training to newly appointed Assistant Engineers & Oerseers at KILA (19-02-2026 to 21-02-2026) & (23-02-2026 to 25-02-2026)
 
CELSGD
LSGD
Quick Search
Employee's Corner
Knowledge Center