• No of Visitors : 494788
  • Last Updated :
GOVERNMENT ORDER 2025
Sl.No. Government Order Date Subject
1484 GO(Ms)No- 202/2025/LSGD 05-11-2025 തദ്ദേശ സ്വയംഭരണ വകുപ്പ് - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - DSOR 2021 Rate revision - 69 പ്രവൃത്തികൾക്ക് 142.21 ലക്ഷം രൂപയുടെ അധിക ധനാനുമതി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. (69 works)
1483 GO(Ms)No- 199/2025/LSGD 04-11-2025 തദ്ദേശ സ്വയംഭരണ വകുപ്പ് - നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ - തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന 4 പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു. Nava Kerala Sadas (NKS) AS5
1482 GO(Ms)No- 196/2025/LSGD 29-10-2025 തദ്ദേശ സ്വയംഭരണ വകുപ്പ് - നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2 പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു. Nava Kerala Sadas (NKS) AS4
1480 GO(Ms)No- 193/2025/LSGD 25-10-2025 തസ്വഭവ - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - AS5 - ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
1479 GO(Ms)No.178/2025/LSGD 08-10-2025 തദ്ദേശ സ്വയംഭരണ വകുപ്പ് - നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ - തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു. Nava Kerala Sadas (NKS) AS3
1478 GO(Ms)No- 167/2025/LSGD 19-09-2025 തദ്ദേശ സ്വയംഭരണ വകുപ്പ് - നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ - തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു. Nava Kerala Sadas (NKS) AS2 - 10 works
1477 GO(Ms)No- 166/2025/LSGD 16-09-2025 തദ്ദേശ സ്വയംഭരണ വകുപ്പ് - നവകേരള സദസ്സിൽ ഉയർന്നു വന്ന വികസന പദ്ധതികൾ-തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു. Nava Kerala Sadas (NKS) AS1 - 12 works
1476 PIEM 1/79/2024-PIEMD-Part(3) 09-09-2025 Nava Kerala sadas Projects (NKS) - പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് നവകേരള സദസ്സ് ഭേദഗതി ചെയ്ത പദ്ധതികളുടെ (Modified works) വിവരങ്ങൾ അറിയിക്കുന്നത് - സംബന്ധിച്ച്.
1475 GO(Ms)No- 153/2025/LSGD 20-08-2025 തസ്വഭവ - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - AS4 - ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
1474 G.O(Ms)No. 118/2025/LSGD 11-07-2025 തദ്ദേശ സ്വയംഭരണ വകുപ്പ് - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനഃരുദ്ധരണ പദ്ധതി CMLRRP-2.0 - DSR 2021 Rate revision പ്രവൃത്തികൾക്ക് ആവശ്യമായ അധിക ധനാനുമതി അംഗീകരിച്ചും ഭരണാനുമതി തുകയിൽ അധികരിക്കാത്ത പ്രവൃത്തികൾക്ക് DSR 2021 ൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. (583 works)
1473 GO(MS)No.3/2025/PIE&MD 28-07-2025 Nava Kerala sadas Projects - പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് - നവ കേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികളുടെ അന്തിമ പട്ടിക ഭേദഗതി വരുത്തി അംഗീകരിച്ച് ഉത്തരവാകുന്നു.
1472 GO(Ms) No. 80/2025/LSGD 19-05-2025 തദ്ദേശ സ്വയഭരണ വകുപ്പ് - തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്നത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 (CMLRRP 2.0) എന്ന് പുനർനാമകരണം ചെയ്തും ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ ഭേദഗതി വരുത്തിയും പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
1471 GO(Ms) No. 30/2025/LSGD 12-02-2025 LRRP 1000Cr - AS2 - "തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി" ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഭരണാനുമതി
1470 GO(Ms) No. 30/2025/LSGD 12-02-2025 LRRP 1000Cr - AS2 - "തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി" ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഭരണാനുമതി
1469 സ.ഉ.(സാധാ) നം.1184/2025/LSGD 14-05-2025 തസ്വഭവ LID&EW - ജീവനക്കാര്യം – മോഡിഫൈഡ് സെലക്ട് ലിസ്റ്റ് പ്രകാരം സീനിയോറിറ്റി പുതുക്കി നിശ്ചയിച്ചിട്ടുള്ള സൂപ്രണ്ടിങ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നീ തസ്തികകളിലെ ജീവനക്കാർക്ക് ടിയാളുകളുടെ ജൂനിയറിന് ഉദ്യോഗക്കയറ്റം ലഭിച്ച തീയതി പ്രാബല്യത്തിൽ നോഷണൽ പ്രമോഷൻ അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
1468 GO(Ms)No.22/2025/PWD 31-03-2025 Public Works Department - Modification of Kerala Public Works Department Manual and Standard Bidding Document - sanctioned - orders issued.
1467 G.O.(Ms)No.19/2025/PWD 03-03-2025 Public Works Department Reforms in Tender Procedure Modification of Kerala Public Works Manual - Sanctioned - Orders issued.
1466 GO(MS)No.14/2025/LSGD 20-01-2025 LRRP 1000Cr. - സംഗ്രഹം തദ്ദേശ സ്വയംഭരണ വകുപ്പ് - "തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി"-2024-25 ലെ സംസ്ഥാന ബഡ്‌ജറ്റിൽ വകയിരുത്തിയിരുന്ന 1000 കോടി രൂപ ഉപയോഗിച്ച് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 3540 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1465 വനിത ശിശു വികസന (ബി) വകുപ്പ് സ.ഉ.(സാധാ) നം.46/2025/WCDD 31-01-2025 സംഗ്രഹം വനിത ശിശു വികസന വകുപ്പ് - ICDS Smart Anganwadi നിർമ്മാണം വകുപ്പ് വിഹിതവും LSGD വിഹിതവും പുനഃക്രമീകരിച്ച് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 
CELSGD
LSGD
Quick Search
Employee's Corner
Knowledge Center